city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.08.2017) കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാനഗര്‍ ചാലക്കുന്ന് ആസാദ് റോഡിലെ അര്‍ഷാദ് (32)ആണ് സൗദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നായന്മാര്‍മൂല പാണാര്‍ക്കുളത്തെ സി.എം അബ്ദുല്‍ ഖാദര്‍ -ബീവി ദമ്പതികളുടെ മകനാണ്.   www.kasargodvartha.com

ഭാര്യ: റുഖ്സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹക്കീം, അലി. മൃതദേഹം സൗദിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് അര്‍ഷാദ് വിവാഹിതനായത്. ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്.  www.kasargodv a rtha.com

Updated

കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Gulf, Saudi Arabia, Death, Accidental-Death, Kasaragod native dies in accident at Abudhabi

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL