City Gold
news portel
» » » » » » » » പ്രണയ നൈരാശ്യം: യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

kasargodvartha android application
മംഗളൂരു: (www.kasargodvartha.com 12.08.2017) പ്രണയ നൈരാശ്യത്തിലായ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി നിട്ടൂരിലെ പ്രതീകിനെ (20)യാണ് ഇന്ദ്രാലിയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.


കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് പ്രതീക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോവിഷമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പ് കാമുകിയും യുവാവും തമ്മില്‍ വഴക്കിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം കാമുകി പ്രതീകിനോട് സംസാരിച്ചിരുന്നില്ല. 11ന് രാത്രി വീടുവിട്ടിറങ്ങിയ ഇയാള്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

ഇതേതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുകയും ഇന്ദ്രാലിയിലെ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Keywords: Mangalore, Railway-track, Death, Obituary, Love, National, Depressed over love failure, 20-year-old found dead on railway track.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date