പ്രണയ നൈരാശ്യം: യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 12, 2017, 17:19 IST
മംഗളൂരു: (www.kasargodvartha.com 12.08.2017) പ്രണയ നൈരാശ്യത്തിലായ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി നിട്ടൂരിലെ പ്രതീകിനെ (20)യാണ് ഇന്ദ്രാലിയില് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് പ്രതീക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോവിഷമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പ് കാമുകിയും യുവാവും തമ്മില്‍ വഴക്കിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം കാമുകി പ്രതീകിനോട് സംസാരിച്ചിരുന്നില്ല. 11ന് രാത്രി വീടുവിട്ടിറങ്ങിയ ഇയാള്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.
ഇതേതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുകയും ഇന്ദ്രാലിയിലെ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
Keywords : Mangalore, Railway-track, Death, Obituary, Love, National, Depressed over love failure, 20-year-old found dead on railway track.