City Gold
news portal
» » » » » » » » കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തു

നീലേശ്വരം: (www.kasargodvartha.com 09.08.2017) കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തു. പടിഞ്ഞാറ്റം കൊഴുവലിലെ ഐഎന്‍ടിയുസി നേതാവ് പി മണികണ്ഠന്‍ നായരുടെ കെഎല്‍ 60 എം 250 നമ്പര്‍ വാഗണര്‍ കാറാണ് അജ്ഞാത സംഘം തകര്‍ത്തത്.

വീടിന് സമീപത്തെ പടിഞ്ഞാറ്റം കൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറാണ് ബുധനാഴ്ച് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലീസ് കേസെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, news, Car, Attack, Congress leader's car attacked

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date