city-gold-ad-for-blogger
Aster MIMS 10/10/2023

സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി; ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 18.08.2017) സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നുള്ള പരാതിയില്‍ ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പെരുമ്പള കുന്നേരിയം ഹൗസിലെ ഫാത്വിമത്ത് അസ്മീന (27)യാണ് പരാതിക്കാരി.

ഭര്‍ത്താവ് മുളിയാര്‍ ബോവിക്കാനത്തെ അബ്ദുല്‍ അസീസ് (32), ഭര്‍തൃമാതാവ് റുഖിയ, സഹോദരങ്ങളായ സുമയ്യ, റംസീന, റിയാന എന്നിവര്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി; ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vidya Nagar, case, Assault, Case against 5 including husband for molesting wife

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL