city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യവുമായി 52 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 18.08.2017) മദ്യവുമായി 52 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പെരിയടുക്കയിലെ രാമചന്ദ്ര (52)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 10 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി.

വ്യാഴാഴ്ച വൈകിട്ട് പെരിയടുക്കയില്‍ വെച്ചാണ് പോലീസ് മദ്യവേട്ട നടത്തിയത്. കര്‍ണാടകയില്‍ നിന്ന് 22 രൂപക്ക് എത്തിച്ച് 100 രൂപയ്ക്ക് വില്‍പന നടത്തുകയാണ് രാമചന്ദ്ര ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
മദ്യവുമായി 52 കാരന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, arrest, Police, Liquor, 52 year old arrested with liquor

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL