Join Whatsapp Group. Join now!
Aster MIMS 10/10/2023

ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായി

പുല്ലൂര്‍ വെള്ളക്കട്ടയിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. നാരായണന്റെ മകള്‍ നീതുവിനെ (21) യാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവിന്റെ പരാതിയിKasaragod, Kerala, Kanhangad, news, Missing, complaint, TTC student goes missing
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2017) പുല്ലൂര്‍ വെള്ളക്കട്ടയിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. നാരായണന്റെ മകള്‍ നീതുവിനെ (21) യാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം പുല്ലൂര്‍ കോട്ട കൊച്ചിയിലെ പെയിന്റിംഗ് തൊഴിലാളിയായ സനലിനെയും (26) കാണാതായി വിവരമുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Missing, complaint, TTC student goes missing