city-gold-ad-for-blogger
Aster MIMS 10/10/2023

ഫാന്‍സി കടയുടമയെ വീട് കയറി ആക്രമിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2017) ഫാന്‍സി കടയുടമയെ വീട് കയറി ആക്രമിച്ചു. രാവണീശ്വരത്തെ കളരിക്കാല്‍ ശ്രീധരനെ (42)യാണ് വ്യാഴാഴ്ച വൈകിട്ട് റിസ് വാന്‍, നിധീഷ് എന്നിവര്‍ ചേര്‍ന്ന് വീട് കയറി ആക്രമിച്ചത്.

ആക്രമം തടയാന്‍ ചെന്ന ശ്രീധരന്റെ ഭാര്യക്കും പരിക്കേറ്റു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
ഫാന്‍സി കടയുടമയെ വീട് കയറി ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Attack, House, Man attacked by 2

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL