city-gold-ad-for-blogger
Aster MIMS 10/10/2023

ജനാലയിലൂടെ കൈയ്യിട്ട് ഭര്‍തൃമതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 24.06.2017) ജനാലയിലൂടെ കൈയ്യിട്ട് ഭര്‍തൃമതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ അഫ്സലിനെ (25)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചൗക്കി ആസാദ് നഗറിലെ വീട്ടിലെ ജനാലയിലൂടെ കൈയ്യിട്ട് ഭര്‍തൃമതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍തൃമതിയുടെ നിലവിളികേട്ടെത്തിയ അയല്‍വാസികള്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.

ജനാലയിലൂടെ കൈയ്യിട്ട് ഭര്‍തൃമതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, arrest, Police, news, Youth arrested for disturbing house wife

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL