ക്വാര്‍ട്ടേഴ്സില്‍ മോഷണം; പണവും വെള്ളി ആഭരണങ്ങളും കവര്‍ന്നു
Jun 24, 2017, 17:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) ക്വാര്‍ട്ടേഴ്സില്‍ നിന്നും പണവും വെള്ളിആഭരണങ്ങളും കവര്‍ന്നു. അരിമല ആശുപത്രിയിലെ നേഴ്സ് രാജശ്രീയുടെ ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. ആശുപത്രി ജീവനക്കാരായ ഭര്‍ത്താവ് ആനന്ദും രാജശ്രീയും ക്വാര്‍ട്ടേഴ്സ് പൂട്ടി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 7,500 രൂപയും വെള്ളി പാദസരവും മോഷണം പോയതായി വ്യക്തമായി. രാജശ്രീയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 7,500 രൂപയും വെള്ളി പാദസരവും മോഷണം പോയതായി വ്യക്തമായി. രാജശ്രീയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Robbery, Robbery in quarters
Keywords: Kasaragod, Kerala, Kanhangad, news, Robbery, Robbery in quarters