city-gold-ad-for-blogger
Aster MIMS 10/10/2023

കൂട്ടുകാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു; 3 വസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 11 കാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 24.06.2017) കൂട്ടുകാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചതിനെ തുടര്‍ന്ന് അത് അനുകരിക്കാന്‍ 11 വയസുകാരന്‍ അയല്‍വാസിയായ മൂന്നു വസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 11 കാരനെ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്ത് അറസ്റ്റു ചെയ്തു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നത്.

അംഗണ്‍വാടി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 11 കാരന്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കാസര്‍കോട്ടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ 11 കാരനെ ബോണ്ട് കെട്ടിവെച്ച ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ 11 കാരനെ കൂട്ടുകാര്‍ സ്ഥിരമായി അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണിച്ചതിനെ തുടര്‍ന്നാണ് 11 കാരന്‍ വീഡിയോയിലും മറ്റും കണ്ട രീതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കൂട്ടുകാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു; 3 വസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 11 കാരന്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, arrest, Police, Molestation-attempt, complaint, Molesting attempt; 11 year old arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL