city-gold-ad-for-blogger
Aster MIMS 10/10/2023

കുട്ടി ബൈക്കോടിച്ചു; ആര്‍ സി ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 23.06.2017) കുട്ടി ബൈക്കോടിച്ചതിന് ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കെ.എല്‍. 60 സി 6971 നമ്പര്‍ ബൈക്കിന്റെ ആര്‍ സി ഉടമ തളങ്കരയിലെ സുബൈറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്ക് പിടികൂടുകയായിരുന്നു.

കുട്ടി ബൈക്കോടിച്ചു; ആര്‍ സി ഉടമയ്‌ക്കെതിരെ കേസ്
File Photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Bike, Minor driving; police case registered against RC owner

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL