city-gold-ad-for-blogger
Aster MIMS 10/10/2023

കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കോടതിയില്‍ ഹാജരാക്കി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇഷ്ടപ്രകാരം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മാവുങ്കാല്‍ സ്വദേശിനിയായ 15 കാരിയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്.

തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പരശ്ശിനിക്കടവ് വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കോടതിയില്‍ ഹാജരാക്കി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, Family, court, news, Eloped girl produced before court; went with family

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL