മാസപ്പിറവി കണ്ടില്ല; റമദാന് 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാള്‍
Jun 24, 2017, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2017) മാസപ്പിറവി കണ്ടില്ല. ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
Keywords: Kozhikode, Kerala, Eid, Eid-ul-fithr-on-Monday, Prof. K Alikkutty Musliyar,
Keywords: Kozhikode, Kerala, Eid, Eid-ul-fithr-on-Monday, Prof. K Alikkutty Musliyar,