വിവാഹ വാഗ്ദാനം നല്കി 18 കാരിയെ ഗര്‍ഭിണിയാക്കി; കാലുമാറിയ യുവാവിനെതിരെ കേസ്
Jun 28, 2017, 19:54 IST
ബേക്കല്‍: (www.kasargodvartha.com 28.06.2017) വിവാഹ വാഗ്ദാനം നല്കി 18 കാരിയെ ഗര്‍ഭിണിയാക്കിയ ശേഷം കാലുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മൗവ്വലിലെ മമ്മാലി (32) ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. യുവതിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്കി യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ ശേഷം മമ്മാലി വിവാഹ ബന്ധത്തില്‍ നിന്നും പിന്തിരിയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, Bekal, news, Molestation, complaint, Police, case, Case against youth for molesting woman