Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യപിച്ച് ബസോട്ടം; ഡ്രൈവര്‍ക്കെതിരെ കേസ്

മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍ പോലീസ് പിടിയിലായി. തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ നടക്കാവ് എന്‍.എം ക്വാര്‍ട്ടേഴ്സിലെ രാജു എന്ന അഷ്റKasaragod, Kerala, Trikaripur, Police, news, Liquor-drinking, Bus-driver, Case against bus driver for driving bus after drunk
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.06.2017) മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍ പോലീസ് പിടിയിലായി. തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ നടക്കാവ് എന്‍.എം ക്വാര്‍ട്ടേഴ്സിലെ രാജു എന്ന അഷ്റഫിനെയാണ് ചന്തേര പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബസ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് ചന്തേര അഡീ. എസ് ഐ ചന്ദ്രഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് ഡ്രൈവറെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Trikaripur, Police, news, Liquor-drinking, Bus-driver, Case against bus driver for driving bus after drunk