Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് ടു വിദ്യാര്‍ത്ഥിയെ അടിച്ചുപരിക്കേല്‍പിച്ചതിന് ഏഴുപേര്‍ക്കെതിരെ കേസ്

പ്ലസ് ടു വിദ്യാര്‍ത്ഥിയെ അടിച്ചുപരിക്കേല്‍പിച്ചതിന് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍Kasaragod, Kerala, Badiyadukka, case, Police, Student, Case against 7 for assaulting student
ബദിയടുക്ക: (www.kasargodvartha.com 24.06.2017) പ്ലസ് ടു വിദ്യാര്‍ത്ഥിയെ അടിച്ചുപരിക്കേല്‍പിച്ചതിന് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മാന്യയിലെ അബ്ദുല്‍ സത്താറി (17)നെ അടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ റോഷിത്, പ്രശാന്ത്, ഭരത്, മഹേഷ്, ദിനേഷ്, നവീന്‍, ദീക്ഷിത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. സത്താറിനെ സംഘം തടഞ്ഞുനിര്‍ത്തി മരത്തടി കൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു.

Kasaragod, Kerala, Badiyadukka, case, Police, Student, Case against 7 for assaulting student


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Badiyadukka, case, Police, Student, Case against 7 for assaulting student