Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിന് കുറുകെ പട്ടി ചാടി: പത്ര ഏജന്റിന് പരിക്ക്

ബൈക്കിന് കുറുകെ പട്ടി ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പത്ര ഏജന്റിന് പരുക്കേറ്റു. ശനിയാഴ്ച രാവിലെ നായ്ക്കയത്താണ് അപകടം. Rajapuram, Accident, Injured, Bike, Dog, Kasaragod, Jimmy Mathew, News paper agent injured in accident.
രാജപുരം: (www.kasargodvartha.com 27/05/2017) ബൈക്കിന് കുറുകെ പട്ടി ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പത്ര ഏജന്റിന് പരുക്കേറ്റു. ശനിയാഴ്ച രാവിലെ നായ്ക്കയത്താണ് അപകടം.

നായ്ക്കയം സ്വദേശി ജിമ്മി മാത്യു ( 51) വിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajapuram, Accident, Injured, Bike, Dog, Kasaragod, Jimmy Mathew, News paper agent injured in accident.