City Gold
news portal
» » » » » » » » ബായാര്‍ റമദാന്‍ ക്യാമ്പയിന്‍; സംഘാടക സമിതി രൂപവല്‍ക്കരിച്ചു

ബായാര്‍: (www.kasargodvartha.com 24.05.2017) ബായാര്‍ മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യയില്‍ 'വിശുദ്ധ റമദാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം' എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ കാമ്പയിനിന്റെ സംഘാടക സമിതി രൂപവല്‍ക്കരിച്ചു. കാമ്പയിനിന്റെ ഭാഗമായി 10 ഇന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. സമൂഹ നോമ്പുതുറ, സ്വലാത്ത് മജ്‌ലിസ്, പ്രാര്‍ത്ഥനാ സമ്മേളനം, ബദ്ര്‍ സ്മൃതി, ഗൃഹ സന്ദര്‍ശനം, ഇഅ്ത്തികാഫ് ജല്‍സ, റമദാന്‍കിറ്റ് വിതരണം, സാന്ത്വന പ്രവര്‍ത്തനം, ആത്മീയ സംഗമം, പ്രഭാഷണം തുടങ്ങിയവ കാമ്പയിനിന്റെ ഭാഗമായി നടക്കും. കണ്‍വെന്‍ഷന്‍ ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ഭാരവാഹികള്‍
ഉപദേശക സമിതി - അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ, അസ്സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, അലികുഞ്ഞി ഉസ്താദ് ശിറിയ, അബ്ബാസ് ഉസ്താദ് മഞ്ഞനാടി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍. സ്വാഗത സംഗം - ചെയര്‍മാന്‍ - ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, വൈസ് ചെയര്‍മാന്‍ - അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അസ്സയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ അല്‍ ബുഖാരി, അസ്സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, അബൂബക്കര്‍ ഫൈസി പെറുവായി, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, കുഞ്ഞഹ്മദ് ഹാജി പള്ളിക്കര, അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി, അഷ്‌റഫ് സഅദി മല്ലൂര്‍, ബാപ്പിഞ്ഞി ചേവാര്‍, ഇബ്രാഹിം സഅദി ബായാര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പദവ്, മുഹമ്മദ് ഹാജി ഇര്‍ഷാദ്, ഇബ്രാഹിം മുസ്‌ലിയാര്‍ കറോപാടി, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദലി അഹ്‌സനി മൂസോടി, അബൂബക്കര്‍ സഅദി, യഅ്ക്കൂബ് നഈമി അല്‍ അഫ്‌ളലി, ഹക്കീം ഹാജി കളനാട്. ജനറല്‍ കണ്‍വീനര്‍ - അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജോയിന്റ കണ്‍വീനര്‍മാര്‍ - അസ്സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, അസ്സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ശാഫി സഅദി ശിറിയ, അബ്ദുല്‍ റസാഖ് മദനി, അബ്ദുര്‍ റഹ് മാന്‍ ഹാജി ബായാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ആദം ആവളം, സിദ്ദീഖ് മൊണ്ടുഗോളി, അബ്ബാസ് മംഗളൂരു, അബ്ദുല്‍ ലത്വീഫ് ബനാന, സൂഫി മദനി കന്തല്‍, യൂസുഫ് സഖാഫി കനിയാല, മുസ്തഫ കയര്‍ക്കട്ട, മുഹമ്മദ് എം പി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസന്‍ കുഞ്ഞി മള്ഹര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ സകലേശ്പുറം, സാദിഖ് ആവളം, അബ്ദുല്‍ കരീം മുന്നൂര്‍, ബഹാവുദ്ദീന്‍ ചിപ്പാര്‍, ഇസ്മാഈല്‍ പെറുവായി, ഉമര്‍ മദനി കനിയാല, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്ല എം എ, അബ്ദുര്‍ റസാഖ് ജാറം, ഹാഫിസ് ബഷീര്‍ ഹിമമി, റഷീദ് സഅദി പൂങ്ങോട്, അബ്ദുര്‍ റഹ് മാന്‍ സഅദി. ട്രഷറര്‍ - സിദ്ദീഖ് ഹാജി മംഗളൂരു. ഓഫീസ് സെക്രട്ടറി - ഇബ്രാഹിം മാസ്റ്റര്‍ പൈവളികെ, ഫൈസല്‍ ആവളം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സിദ്ദീഖ് സഖാഫി ആവളം സ്വാഗതവും അബ്ദുര്‍ റസാഖ് മദനി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bayar, Ramadan, Programme, Religion, Committee, Meeting, Reception Committee.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date