city-gold-ad-for-blogger
Aster MIMS 10/10/2023

പാദൂര്‍ കുഞ്ഞാമു ഹാജി അനുസ്മരണം നടത്തി

കാസര്‍കോട്: (www.kasargodvartha.com 23.04.2017) ഡി സി സി ട്രഷററും, മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണ യോഗവും, പുഷ്പാപാര്‍ച്ചനയും നടത്തി. അനുസ്മരണ യോഗം മുന്‍ എം എല്‍ എയും, കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി എക്‌സിക്യൂട്ടിവ് അംഗം പി എ അഷ്‌റഫലി, ഡി സി സി സെക്രട്ടറിമാരായ മാമുനി വിജയന്‍, ഹരീഷ് പി നായര്‍, കേശവ പ്രസാദ് നാനിത്തുലു, സോമശേഖര ജെ എസ്, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍ കുട്ടി ഹാജി, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍, ഉമേശന്‍ അണങ്കൂര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പാദൂര്‍ കുഞ്ഞാമു ഹാജി അനുസ്മരണം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Remembrance, District-Panchayath, Padoor Kunhamu Haji.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL