city-gold-ad-for-blogger
Aster MIMS 10/10/2023

സ്ത്രീ വിഷയത്തില്‍ നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി പി എം; എം എം മണിക്ക് മറുപടിയുമായി എം എം ഹസന്‍

തിരുവനന്തപുരം: (www.kasargodvartha.com 30.04.2017) സ്ത്രീ പീഡകര്‍ ഏറ്റവും കൂടുതലുള്ളത് കോണ്‍ഗ്രസിലാണെന്ന മന്ത്രി എം എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടി സി പി എമ്മാണ്. എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്നത്.

വിവാദ പരാമര്‍ശം നടത്തിയ എം എം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരാണ്. അഖിലേന്ത്യാ നേതാക്കന്‍മാര്‍ മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് പോകുന്നില്ല. പോകുന്നത് വഷളാ. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയില്ലേ- എന്നായിരുന്നു എം എം മണിയുടെ വിമര്‍ശനം.

സ്ത്രീ വിഷയത്തില്‍ നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി പി എം; എം എം മണിക്ക് മറുപടിയുമായി എം എം ഹസന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Thiruvananthapuram, Woman, Issue, Leader, CPM, KPCC, Pinarayi-Vijayan, Hassan replies to Mani.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL