city-gold-ad-for-blogger
Aster MIMS 10/10/2023

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 14കാരി പ്രസവിച്ചു; പിതാവെന്ന് സംശയിക്കുന്നയാള്‍ മരിച്ചെന്ന് വിവരം

തിരുവനന്തപുരം: (www.kasargodvartha.com 29.04.2017) വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 14കാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച രാവിലെ പ്രസവിച്ചത്. അതേസമയം പെണ്‍കുട്ടി പീഡനത്തിനിരയായാണ് ഗര്‍ഭിണിയായതെന്നാണ് പോലീസ് സംശയിക്കുന്നത്. പീഡിപ്പിച്ചയാളെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നും വിവരമുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും, വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

അകന്ന ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം ഇയാള്‍ മരണപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 14കാരി പ്രസവിച്ചു; പിതാവെന്ന് സംശയിക്കുന്നയാള്‍ മരിച്ചെന്ന് വിവരം

Keywords : Thiruvananthapuram, Kerala, Top-Headlines, news, Girl, Molestation, Police, Vilappilshala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL