മുന്‍കരുതലായി യുവാവിനെ അറസ്റ്റ് ചെയ്തു
Mar 20, 2017, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2017) യുവാവിനെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ ചേനക്കോട്ടെ അജയ് കുമാറിനെ(27)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ബീവറേജ് മദ്യശാലക്ക് സമീപത്ത് വെച്ചാണ് അജയ കുമാറിനെ പോലീസ് പിടികൂടിയത്.
പോലീസിനെ കണ്ടപ്പോള്‍ ബീവറേജി്ന് പിറകില്‍ അജയകുമാര്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Arrest, Police, Beverage, Youth arrested under precautionary act.