city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ എ നെല്ലിക്കുന്നിന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് 7.54 കോടി രൂപ അനുവദിച്ചു; മണ്ഡലത്തിലെ 5 റോഡുകള്‍ക്ക് ഭരണാനുമതി



കാസര്‍കോട്: (www.kasargodvartha.com 17.03.2017) കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഏഴ് കോടി അമ്പത്തിനാല് ലക്ഷം രൂപയുടെ ഭരണാനുമതിലഭിച്ചതായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.

നീര്‍ച്ചാല്‍ - കോട്ടക്കണ്ണി (95 ലക്ഷം), മധൂര്‍ - പട്ടഌ- കൊല്ലങ്കാന (95 ലക്ഷം), പെരുമ്പളക്കടവ് - നായന്മാര്‍മൂല - എരപ്പക്കട്ട (1.88 കോടി), പന്നിക്കുന്ന് - ശിരിബാഗിലു (1.88 കോടി), കാസര്‍കോട് - മധൂര്‍ (1.88 കോടി) എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലി തുടങ്ങാന്‍ ത്വരിത നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

എന്‍ എ നെല്ലിക്കുന്നിന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് 7.54 കോടി രൂപ അനുവദിച്ചു; മണ്ഡലത്തിലെ 5 റോഡുകള്‍ക്ക് ഭരണാനുമതി

Keywords:  Kerala, kasaragod, news, Road, N.A.Nellikunnu, MLA, Fund, Naimaramoola, Perumbala, Madhur, Fund allowed for roads 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL