city-gold-ad-for-blogger
Aster MIMS 10/10/2023

ചെമ്പിരിക്കയിലെ നഫീസ നിര്യാതയായി

ചെമ്പിരിക്ക: (www.kasargodvartha.com 12/03/2017) പരേതനായ ഒദവത്ത് അബ്ദുല്ലയുടെ ഭാര്യ നഫീസ (70) നിര്യാതയായി. പരേതരായ പള്ളക്കന്‍ അഹ് മദ്- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: യൂസഫ് ചെമ്പിരിക്ക (സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്), അഹ് മദ് (അധ്യാപകന്‍, കസബ് ഇന്ത്യന്‍ സ്‌കൂള്‍), മുഹമ്മദ് കുഞ്ഞി (മെഡിക്കല്‍ കടയുടമ, കളനാട്), അബ്ദുര്‍ റഹ് മാന്‍, സലാം (ദുബൈ), ആച്ചിബി, ആഇശ, ഹഫ്‌സ, റംല, ജമീല.

മരുമക്കള്‍: പരേതനായ അബ്ബാസ്, മുഹമ്മദ് കുഞ്ഞി ബെണ്ടിച്ചാല്‍, മൊയ്തു, അബ്ദുര്‍ റഹ് മാന്‍ പാണ്ടികണ്ടം, ഹമീദ് പെര്‍ളം, ഫൗസിയ കോട്ടിക്കുളം, സറീന, അനീസ പരവനടുക്കം, ഫര്‍സാന, ഹമീദ. സഹോദരങ്ങള്‍: ബീഫാത്വിമ, പരേതയായ റുഖിയ, ഖദീജ, മുഹമ്മദ്, അബ്ദുല്ല. ഖബറടക്കം ഞായറാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ചെമ്പിരിക്കയിലെ നഫീസ നിര്യാതയായി

Keywords:  Kasaragod, Kerala, Chembarika, Death, Obituary, Chembarika Yusuf passes away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL