city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബോവിക്കാനം: (www.kasargodvartha.com 18.03.2017) ഓട്ടോഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ കോട്ടൂരിലെ പുതിയ പുരയില്‍ അനില്‍ കുമാറിനെ(35)യാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ടി രാമന്റെയും ചോയിച്ചിയുടെയും മകനാണ്.

ഭാര്യ: കൃതി (വട്ടംപാറ, കാസര്‍കോട്). മകന്‍: ആദിദേവ് (രണ്ട് വയസ്), സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (മുന്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം, റേഷന്‍ ഷോപ്പ് ഉടമ, കോട്ടൂര്‍), ഗംഗാധരന്‍, ഗോപാലന്‍, കരുണാകരന്‍, ശശികുമാര്‍ (കച്ചവടം, കോട്ടൂര്‍), രാജേഷ്‌കുമാര്‍, പരേതരായ നാരായണന്‍, അന്തന്‍.

സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് കോട്ടൂരിലെ വീട്ടില്‍ നടക്കും.

ഓട്ടോഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Bovikanam, news, suicide, Auto Driver, House, Auto Driver found died in hanged, Muliyar , Kottoor, Anil Kumar,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL