മാരകായുധങ്ങളുമായി കാറില്‍ പോവുകയായിരുന്ന യുവാവ് പോലീസ് പിടിയില്‍
Feb 15, 2017, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/02/2017) മാരകായുധങ്ങളുമായി കാറില്‍ പോവുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഇഖ്ബാല്‍ റോഡിലെ കെ.കെ ഫൈസലി (34) നെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെയാണ് ഫൈസലിനെ ടി ബി റോഡ് ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിനടുത്തു വെച്ച് പോലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 14 എസ് 506 നമ്പര്‍ ഡസ്റ്റര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മഴു, വടിവാള്‍, സ്റ്റീല്വടി, പൈപ്പ്, വാക്കത്തി തുടങ്ങിയ മാരകായുധങ്ങളാണ് കാറില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
Keywords: Kasaragod, Kerala, Kanhangad, Police, arrest, Youth held with weapons