Join Whatsapp Group. Join now!
Aster MIMS 10/10/2023

പെര്‍ള - സൂരംബയല്‍ റോഡ് മെക്കാഡം ടാറിംഗ്: 17 മുതല്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട് പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്റെ അധീനതയിലുളള പെര്‍ള-സൂരംബയല്‍ റോഡിന്റെ Kasaragod, Kerala, Traffic block, Road, Perla, Vehicles, news, Badiyadukka, Road Divertion, Notification, Perla-Soorambayal road, Traffic control
ബദിയടുക്ക: (www.kasargodvartha.com 14.02.2017) പെര്‍ള - സൂരംബയല്‍ റോഡില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ ഈ റോഡിലൂടെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ഈ മാസം 17 മുതല്‍ 25 വരെയാണ് ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ പെര്‍ള - കാട്ടുകുക്കെ - പാണാജെ റോഡ് വഴി പോകണം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Traffic block, Road, Perla, Vehicles, news, Badiyadukka, Road Divertion, Notification, Perla-Soorambayal road, Traffic control