city-gold-ad-for-blogger
Aster MIMS 10/10/2023

ഉറൂസിന് വീട് പൂട്ടിപ്പോയപ്പോള്‍ കവര്‍ച്ചാ ശ്രമം

നീലേശ്വരം: (www.kasargodvartha.com 17/02/2017) ഉറൂസിന് കുടുംബാംഗങ്ങളെല്ലാം വീട് പൂട്ടിപ്പോയപ്പോള്‍ വീട്ടീല്‍ കവര്‍ച്ചാശ്രമം. നീലേശ്വരം കോട്ടപ്പുറം ആനാച്ചാലിലെ ടി പി മഹമ്മൂദ് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം. വീട്ടിലെ നാല് വാതിലികുള്‍ കുത്തിപ്പൊളിച്ചനിലയിലും അലമാരകള്‍ തുറന്നുവെച്ച നിലയിലുമായിരുന്നു.

പള്ളിയിലെ കൂട്ടുപ്രാര്‍ത്തന കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തുറന്നിട്ടനിലയില്‍ കണ്ടെത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ വീട്ടില്‍നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ഉറൂസിന് വീട് പൂട്ടിപ്പോയപ്പോള്‍ കവര്‍ച്ചാ ശ്രമം

വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് നിലേശ്വരം പോലീസ് അറിയിച്ചു. പ്രദേശത്തെ മറ്റു രണ്ടു വീടുകളിലും ഇതേസമയം കവര്‍ച്ച ശ്രമം നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, Kasaragod, Kerala, Robbery Attempt, Uroos, House, Door, Shelves, CI, Police, Complaint, Investigation, Case,  Robbery attempt at Nileshwaram.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL