city-gold-ad-for-blogger
Aster MIMS 10/10/2023

അനാശ്യാസം നടക്കുന്ന ലോഡ്ജില്‍ പോലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, 2 സ്ത്രീകളെ മോചിപ്പിച്ചു

മംഗളൂരു: (www.kasargodvartha.com 21/02/2017) ലോഡ്ജില്‍ അനാശ്യാസം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളെ മോചിപ്പിച്ചു. പമ്പ് വെല്ലിന് സമീപത്തെ ലോഡ്ജില്‍ വെച്ചാണ് കദ്രി പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തത്.

ബോളറിലെ തരുണ്‍ (32), വെനൂറിലെ മുഹമ്മദ് അലി (29) എന്നിവരാണ് അറസ്റ്റിലായത്. എസിപി ഉദയ് നായികിന്റെ നിര്‍ദേശ പ്രകാരം കദ്രി പോലീസ് ഇന്‍സ്‌പെക്ടര്‍ നായികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. ഈ ലോഡ്ജിന്റെ ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

അനാശ്യാസം നടക്കുന്ന ലോഡ്ജില്‍ പോലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, 2 സ്ത്രീകളെ മോചിപ്പിച്ചു

Keywords:  Mangalore, news, Police, arrest, Lodge, Police-raid, Prostitution Racket Busted, Kadri police Arrest Two, Women Rescued.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL