Join Whatsapp Group. Join now!
Aster MIMS 10/10/2023

മുക്കൂട് ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് തുടക്കമായി

മുക്കൂട് ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ പരിസ്ഥിതി സംരക്ഷണ Kasargod, Kerala, Kanhangad, news, Cleaning, Programme, Khidmathul Islam Sangham, Environment saving campign, Plants, Planting, Abbas R, Inauguration, Social Service, Environment protection, Mukkod Khidmathul Islam Sangham's Environment protection campign started
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.02.2017) മുക്കൂട് ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ പരിസ്ഥിതി സംരക്ഷണ ക്യാമ്പയ്‌ന് തുടക്കമായി. പദ്ധതിയില്‍ നൂറോളം വൃക്ഷതൈകള്‍ നട്ടു വളര്‍ത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് അബ്ബാസ് ആര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

മരങ്ങള്‍ നട്ടു വളര്‍ത്തിയും പരിസരങ്ങള്‍ വൃത്തിയാക്കിയും മനുഷ്യ സംരക്ഷണത്തിനും വരാനിരിക്കുന്ന കൊടും വരള്‍ച്ചയില്‍ നിന്നും ജീവജാലങ്ങള്‍ക്കും മനുഷ്യനും ആശ്വാസമേകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, Kanhangad, news, Cleaning, Programme, Khidmathul Islam Sangham, Environment saving campign, Plants, Planting, Abbas R, Inauguration, Social Service, Environment protection, Mukkod Khidmathul Islam Sangham's Environment protection campign started