city-gold-ad-for-blogger
Aster MIMS 10/10/2023

നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19/02/2017) ആറു മാസത്തിലധികമായി സെക്രട്ടറിയും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ പ്രയാസങ്ങള്‍ നേരിടുന്ന കാസര്‍കോട് നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.ടി ജലീലിന് നിവേദനം സമര്‍പിച്ചത്.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിയമന ഉത്തരവുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഉറപ്പുനല്‍കിയതായി റാഷിദ് പൂരണം അറിയിച്ചു. ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം പ്രതിനിധികളായ നൗഷാദ് കരിപ്പൊടി, കബീര്‍ മഠത്തില്‍ എന്നിവരോടൊപ്പം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് റാഷിദ് പൂരണം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
കാസര്‍കോടിനോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധമുയരുമ്പോഴും ജില്ലാ ആസ്ഥാനത്തെ നഗരസഭ നാഥനില്ലാകളരി; സന്ദര്‍ശകരെ സ്വീകരിക്കുന്നത് ആളില്ലാകസേരകള്‍

നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

Keywords:  Kasaragod, Kerala, Kasaragod-Municipality, Secretary, Minister, Memorandum submitted to minister K.T Jaleel.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL