city-gold-ad-for-blogger
Aster MIMS 10/10/2023

പൂക്കളത്തില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കാസര്‍കോട് ഗവ. കോളജിന് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 17/02/2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വര്‍ണ വിസ്മയം തീര്‍ത്ത പൂക്കളം ഒരുക്കി പൂക്കള മത്സരത്തില്‍ കാസര്‍കോട് ഗവ. കോളജ് ടീം ഒന്നാം സ്ഥാനം നേടി. പി.വി സച്ചിന്‍, കെ. വിജേഷ്, എം.വി മിഥുന്‍ എന്നിവരുടെ ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മത്സരരത്തില്‍ മലബാര്‍ ബി.എഡ് ട്രെയിനിംഗ് കോളജ് പേരാവൂര്‍ രണ്ടാം സ്ഥാനവും പയ്യന്നൂര്‍ കോളജ് മൂന്നാം സ്ഥാനവും നേടി.

പൂക്കളത്തില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കാസര്‍കോട് ഗവ. കോളജിന് ഒന്നാം സ്ഥാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, kalolsavam, news, govt.college, winner, Kasaragod Govt. college team got first prize in Pookkalam.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL