city-gold-ad-for-blogger
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സൗകര്യം

കാസര്‍കോട്: (www.kasargodvartha.com 17/02/2017) കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവ മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലേക്കും കോളജില്‍ നിന്ന് തിരിച്ചും ബസ് സൗകര്യം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. യാത്ര തികച്ചും സൗജന്യമാണ്.

രാവിലെ എല്‍ബിഎസ് കോളജിലേക്ക്
കാഞ്ഞങ്ങാട് നിന്ന്- 8.20
ബേക്കലില്‍ നിന്ന് - 8.20
കാസര്‍ഗോട്ടു നിന്ന് - 8.40
നീലേശ്വരത്തു നിന്ന്  (ഹൈവേ വഴി ) 8.30

വൈകുന്നേരം എല്‍ബിഎസ് കോളജില്‍ നിന്ന്
കാഞ്ഞങ്ങാട് - 4.30
നീലേശ്വരം- 3.30
ബേക്കല്‍  4.30
കാസര്‍ഗോഡ്- 3.30
കാസര്‍ഗോഡ് -4.30
ചെര്‍ക്കള -7.15
ചെര്‍ക്കള- 7.45

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സൗകര്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Bus, Competition, winner, Kannur University Kalolsavam; free bus service for students.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL