ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരസഭ ജനപ്രതിനിധികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു
Feb 22, 2017, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2017) സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നഗരസഭ ജനപ്രതിനിധികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു.
നഗരാരോഗ്യ രംഗത്തെ പൊതുപ്രശ്നങ്ങള്‍ അതാത് നഗരസഭയുടെ പ്രത്യേക പരിതസ്ഥിതി, ഇടപെടല്‍ സാധ്യതകള്‍, നഗരസഭയുടെയും ഓരോ ജനപ്രതിനിധികളുടെയും കടമകള്‍, വിവിധ സേവനദാതാക്കളുടെ ഉദ്ഗ്രഥനത്തിനുള്ള സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എന്‍ ഉണ്ണികൃഷ്ണന്, ഗംഗാ രാധാകൃഷ്ണന്, മഹമൂദ് മുറിയനാവി, ഭാഗീരതി, നൈമുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഇ മോഹനന് (ഡെപ്യൂട്ടി ഡി എം ഒ) ക്ലാസെടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, Kanhangad, Health Department, Municipality, municipality Representatives, inauguration, news, Work Shop, Public Problems, Services, Beefathima, Health Department conducts Work Shop for Municipality Representatives