city-gold-ad-for-blogger
Aster MIMS 10/10/2023

കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 12.02.2017) കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. കെ എല്‍ 59 എ 1842 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന 35.28 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യമാണ് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത് വാഴയിലും സംഘവും ബദിയടുക്ക നെട്ടണിഗെയില്‍ വെച്ചു പിടികൂടിയത്.

കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍


നാല് കെയ്‌സുകളിലായി 180 മില്ലി ലിറ്റര്‍ വരുന്ന 96 ടെട്രാ പാക്കറ്റുകളും, 750 മില്ലി ലിറ്റര്‍ വരുന്ന 24 കുപ്പി മദ്യവുമാണ് പിടികൂടിയത്. സംഭവത്തില്‍ എം സുരേഷി(37) നെ അറസ്റ്റുചെയ്തു.

Keywords:  Kerala, news, kasaragod, Badiyadukka, Liquor, seized, arrest, Accuse, Foreign liquor seized: Youth arrested, Suresh, Maruthi car, Karnataka

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL