Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങി

ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങി. ഇതിനായി തിരുവന്തപുരത്തെ Kasargod, Kerala, Badiyadukka, Cherkala, Road, Construction plan, LDF, Road Tarring, DYFI, PWD office, March, Strike, Cherkala-Kalladukka road, Road construction, Ruby Soft Company, Cherkala - Kalladukka road estimate procedures started
ബദിയടുക്ക: (www.kasargodvartha.com 17.02.2017) ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങി. ഇതിനായി തിരുവന്തപുരത്തെ റുബി സോഫ്റ്റ് കമ്പനി ടീം വ്യാഴാഴ്ച്ച കല്ലഡുക്കയില്‍ എത്തി പരിശോധന തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ മെക്കാഡം ടാറിംഗിന് 30 കോടി രൂപ നീക്കി വെച്ചിരുന്നു.

റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബദിയടുക്ക മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13 ന് ബദിയടുക്ക പി ഡബ്ല്യു ഡി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. നേരത്തെ പല സമരങ്ങളും നടന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, Badiyadukka, Cherkala, Road, Construction plan, LDF, Road Tarring, DYFI, PWD office, March, Strike, Cherkala-Kalladukka road, Road construction, Ruby Soft Company, Cherkala - Kalladukka road estimate procedures started