Join Whatsapp Group. Join now!
Aster MIMS 10/10/2023

ശല്യം ചെയ്യുന്നുവെന്ന് പോലീസില്‍ പരാതിപ്പെട്ട ഭര്‍തൃമതിയെ കൈയ്യേറ്റം ചെയ്തു; യുവാവിനെതിരെ കേസ്

ബസ് കാത്തുനില്‍ക്കുകയായിരുന്ന ഭര്‍തൃമതിയെ കൈയ്യേറ്റം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ പൊയ്യക്കരയിലെ Kasaragod, Kerala, news, Police, complaint, case, Investigation, House-wife, Case against youth for disturbing woman
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2017) ബസ് കാത്തുനില്‍ക്കുകയായിരുന്ന ഭര്‍തൃമതിയെ കൈയ്യേറ്റം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ പൊയ്യക്കരയിലെ അനൂപിനെതിരെയാണ് പോലീസ് കേസെടുത്തത്. പൊയ്യക്കരയിലെ ലക്ഷ്മണന്റെ ഭാര്യ നിഷ(40)യുടെ പരാതിയിലാണ് കേസ്.

ബസ് കാത്തുനില്‍ക്കുകയായിരുന്ന നിഷയെ, അനൂപ് തടഞ്ഞുവെക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ ഇയാളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ നിഷ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമമെന്നാണ് ഭര്‍തൃമതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, Kerala, news, Police, complaint, case, Investigation, House-wife, Case against youth for disturbing woman

Keywords: Kasaragod, Kerala, news, Police, complaint, case, Investigation, House-wife, Case against youth for disturbing woman