city-gold-ad-for-blogger
Aster MIMS 10/10/2023

ചാര്‍ക്കോളില്‍ അനശ്വര കോറിയിട്ടു, അരജീവിതങ്ങളുടെ ദുരിതം

കാസര്‍കോട്: (www.kasargodvartha.com 19.02.2017) കശുമാവിന്റെ വേരുകളാല്‍ വരിഞ്ഞുമുറുക്കപ്പെടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടി. ഹെലികോപ്റ്ററില്‍ നിന്നുള്ള വിഷമഴ, ചാര്‍ക്കോളില്‍ എ.എസ്. അനശ്വര കോറിയിട്ടത് കാസര്‍കോട്ടെ അരജീവിതങ്ങളുടെ ജീവിതദുരിതത്തിന്റെ നേര്‍ക്കാഴ്ച. അനശ്വരയുടെ ചിത്രത്തെക്കുറിച്ച് വിധികര്‍ത്താക്കള്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിലെ ബികോം വിദ്യാര്‍ത്ഥിനിയായ അനശ്വര മുമ്പ് പെന്‍സില്‍ ഡ്രോയിംഗിലും മത്സരിച്ചിട്ടുണ്ടെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. ഇതാദ്യമായാണ് ചാര്‍ക്കോളില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. പേരാവൂരിലെ ഷണ്‍മുഖന്‍-ഗീത ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ചാര്‍ക്കോളില്‍ അനശ്വര കോറിയിട്ടു, അരജീവിതങ്ങളുടെ ദുരിതം

ചാര്‍ക്കോളില്‍ അനശ്വര കോറിയിട്ടു, അരജീവിതങ്ങളുടെ ദുരിതം

Keywords: Kasargod, Kerala, news, Endosulfan, Endosulfan-victim, Arts, Student, Drawing Competition, Anashwara, Angadikkadavu Don Basco College, B.com Student, Anashwara scribbled in Charcoal

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL