city-gold-ad-for-blogger
Aster MIMS 10/10/2023

എസ് എഫ് ഐ നേതാവിന്റെ അപകടമരണം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2017) ദേശീയപാതയില്‍ പാണലത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്‌സല്‍ (23) മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ലോറി െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. പൂന സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ടും സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പനയാലിലെ കെ വിനോദ് (23), ജില്ലാ സെക്രട്ടറിയേറ്റംഗം പുത്തിഗെ മലങ്കരയിലെ നസ്‌റുദ്ദീന്‍ (23) എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala, SFI, Accident, Death, Lorry, Driver, arrest, Leader, National highway, Nullippady, Vidya Nagar, Police, case, hospital, Injured, Mangalore, SFI Leader, Lorry driver, Ahammad Afsal, Mankesh, Accidental death of SFI Leader; Lorry driver arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL