city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു


മംഗളൂരു: (www.kasargodvartha.com 23/02/2017) തൊക്കോട്ട് സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഉപ്പള സ്വദേശി തല്‍ക്ഷണം മരിച്ചു. ഉപ്പള ബായാര്‍ ചേവടിയിലെ ഗണേഷന്‍ (29) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗണേശ് സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഗണേഷ സഞ്ചരിച്ച കെ എ 19 ഇ ജി 5450 ആക്‌സസ് സ്‌കൂട്ടറില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ഇടിച്ചത്.
സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, Accident, Death, Obituary, 29-year-old dies on spot in accident near Alake

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL