Join Whatsapp Group. Join now!
Aster MIMS 10/10/2023

ആളില്ലാത്ത സമയത്ത് വീട്ടില്‍ നിന്നും 17 പവന്‍ കവര്‍ന്നു

ആളില്ലാത്ത സമയത്ത് വീട്ടില്‍ നിന്നും 17 പവന്‍ കവര്‍ന്നു. എരുതുംകടവിലെ മൊയ്തീന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം Vidya Nagar, Kasaragod, House, Robbery, Gold, Police, Investigation.
വിദ്യാനഗര്‍: (www.kasargodvartha.com 20/01/2017) ആളില്ലാത്ത സമയത്ത് വീട്ടില്‍ നിന്നും 17 പവന്‍ കവര്‍ന്നു. എരുതുംകടവിലെ മൊയ്തീന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്.

വീട്ടുകാര്‍ വീടുപൂട്ടി മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി അറിയുന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Keywords: Vidya Nagar, Kasaragod, House, Robbery, Gold, Police, Investigation.