Join Whatsapp Group. Join now!
Aster MIMS 10/10/2023

പോളിടെക്‌നിക്കിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

പോളിടെക്‌നിക്കിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷKasaragod, Kerala, Hosdurg, complaint, Missing, Police, Investigation,
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 21/01/2017) പോളിടെക്‌നിക്കിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുക്കൈയിലെ ശ്രീലതയുടെ മകളും തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ. പോളിടെക്‌നിക്കിലെ ബയോമെഡിസിന്‍ വിദ്യാര്‍ത്ഥിനിയുമായ എസ് ആര്‍ സാന്ദ്ര (19)യെയാണ് കാണാതായത്.

വെള്ളിയാഴ്ച രാവിലെ പോളിടെക്‌നിക്കിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാന്ദ്രയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Kasaragod, Kerala, Hosdurg, complaint, Missing, Police, Investigation, Polytechnic student goes missing.

Keywords: Kasaragod, Kerala, Hosdurg, complaint, Missing, Police, Investigation, Polytechnic student goes missing.