Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍­കോ­ട് സ്വ­ദേ­ശിയായ വ്യാ­പാരി അ­ബു­ദാ­ബി­യില്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു

കാസര്‍­കോട് സ്വ­ദേ­ശിയായ വ്യാ­പാരി അ­ബു­ദാ­ബി­യില്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു. കാ­ഞ്ഞ­ങ്ങാ­ട് മ­ഡി­യ­നി­ലെ പ­രേ­തനാ­യ Kanhangad, Abudhabi, Obituary, Kasaragod, Gulf,
അ­ബു­ദാബി: (www.kasargodvartha.com 19/01/2017) കാസര്‍­കോട് സ്വ­ദേ­ശിയായ വ്യാ­പാരി അ­ബു­ദാ­ബി­യില്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു. കാ­ഞ്ഞ­ങ്ങാ­ട് മ­ഡി­യ­നി­ലെ പ­രേ­തനാ­യ മാ­മു ഹാ­ജി­ - ആസി­യ ദ­മ്പ­തി­ക­ളുടെ മ­കന്‍ കു­ഞ്ഞ­ഹമ്മ­ദ് ഹാ­ജി­ (51) യാ­ണ് മ­ര­ണ­പ്പെ­ട്ട­ത്. സാ­മുഹി­ക സാം­സ്­ക്കാരി­ക രംഗ­ത്ത് നി­റ­സാ­ന്നി­ധ്യ­മാ­യി­രു­ന്നു കു­ഞ്ഞ­ഹമ്മ­ദ് ഹാജി. ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ങ്ങ­ളിലും സ­ജീ­വ­മാ­യി­രു­ന്നു.

വ്യാ­ഴാഴ്­ച രാ­വി­ലെ താ­മ­സ­സ്ഥ­ല­ത്തു­വെ­ച്ച് നെ­ഞ്ചു­വേ­ദ­ന അ­നു­ഭ­വ­പ്പെ­ട്ട കു­ഞ്ഞ­ഹ്­മ്മ­ദി­നെ ഉ­ടന്‍ത­ന്നെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. ഭാര്യ: ഫാ­ത്വിമ. മക്കള്‍: ഫവാസ്, ഫായിസ്, ഫഹദ്. സഹോദരങ്ങള്‍; അബ്ദുല്ല, പരേതനായ മൊയതു, ഹസന്‍, ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ബ­ശീര്‍. മൃ­ത­ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമ­ങ്ങള്‍ ന­ട­ത്തി­വ­രി­ക­യാണ്.

Keywords: Kanhangad, Abu Dhabi, Obituary, Kasaragod, Gulf, Kanhangad native dies in Abu Dhabi, Mdiyan Kunhamed, Kasaragod native dies in Abu Dhabi