വീടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായ ശേഷം തിരിച്ചെത്തി
Jan 21, 2017, 13:30 IST
രാജപുരം: (www.kasargodvartha.com 21/01/2017) വീടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായ ശേഷം തിരിച്ചെത്തി. രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മലയോരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് കാമുകന് മുന്നാടിലെ നിഷാന്തിനൊപ്പം പോയി വിവാഹിതരായ ശേഷം പോലീസ് സ്റ്റേഷനിലെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനി താന്‍ നിഷാന്തിനെ ഇഷ്ടപ്പെടുന്നുവെന്നും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മജിസ്ട്രേറ്റിനു മുമ്പാകെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി വിദ്യാര്‍ത്ഥിനിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. വിദ്യാര്‍ത്ഥിനി പിന്നീട് കാമുകനോടൊപ്പം പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Rajapuram, Wedding, plus-two, Student, Missing, complaint, case, Police, court, Love, Eloped Plus two student and lover returned homeland.