കലോത്സവം തിങ്കളാഴ്ച വേദികളില്‍ അരങ്ങേറുന്ന മത്സരങ്ങള്‍
Jan 8, 2017, 12:35 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.01.2017) ജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് തുടരും. വേദി ഒന്ന്: ശാസ്ത്രീയസംഗീതം പെണ് (ഹൈസ്കൂള്‍), ഭരതനാട്യം (യുപി), ഭരതനാട്യം ആണ്, പെണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍). വേദി രണ്ട്: മോണോ ആക്ട് (യുപി), മോണോ ആക്ട് പെണ്, ആണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), കുച്ചുപ്പുടി (യുപി), കുച്ചുപ്പുടി പെണ്, ആണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍).
വേദി മൂന്ന്: നാടകം സംസ്കൃതം (യുപി, ഹൈസ്കൂള്‍), നാടകം (യുപി ജനറല്‍). വേദി നാല്: മാപ്പിളപ്പാട്ട് (യുപി), മാപ്പിളപ്പാട്ട് ആണ്, പെണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), ശാസ്ത്രീയ സംഗീതം (യുപി), ശാസ്ത്രീയസംഗീതം പെണ്, ആണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), മിമിക്രി ആണ്, പെണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍).
വേദി അഞ്ച്: കഥകളി സംഗീതം പെണ്, ആണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), നങ്ങ്യാര്‍കൂത്ത് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), ചാക്യാര്‍ കൂത്ത് ആണ് (ഹൈസ്കൂള്‍), കൂടിയാട്ടം (ഹയര്‍ സെക്കന്‍ഡറി), കൂടിയാട്ടം സംസ്കൃതോല്സവം (ഹൈസ്കൂള്‍), ഓട്ടന്‍ തുള്ളല്‍ (യുപി), ഓട്ടന്‍ തുള്ളല്‍ ആണ്, പെണ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍).
വേദി ആറ്: പദ്യം ചൊല്ലല്‍ ആണ്, പെണ് (യുപി, ഹൈസ്കൂള്‍), സംഭാഷണം (യുപി, ഹൈസ്കൂള്‍), മുഷാഅറ (ഹൈസ്കൂള്‍), ചിത്രീകരണം (ഹൈസ്കൂള്‍). വേദി ഏഴ്: ഗാനാലാപനം ആണ് (യുപി, ഹൈസ്കൂള്‍), ഗാനാലാപനം പെണ് (യുപി, ഹൈസ്കൂള്‍), അഷ്ടപതി പെണ് (ഹൈസ്കൂള്‍), അഷ്ടപതി ആണ് (ഹൈസ്കൂള്‍).
വേദി എട്ട്: പദ്യം ചൊല്ലല്‍ ഇംഗ്ലീഷ് (യുപി, ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), പ്രസംഗം ഇംഗ്ലീഷ് (യുപി, ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍), പദ്യം ചൊല്ലല്‍ തമിഴ് (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍). വേദി ഒമ്പത്: ബാന്‍ഡ് മേളം (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍).
Keywords: Kerala, kasaragod, School-Kalolsavam, District-Kalothsavam, Kalothsavam, kalolsavam, Trikaripur, Programme, Stage, Dst. Kalotsavam programmes on Monday