city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ വിക്രം ബാബുവിന് വൂര്‍സ്ബര്‍ഗ് സര്‍വ്വകലാശാല ഡോക്ടറേറ്റ്

കാസര്‍കോട്: (www.kasargodvartha.com 11.01.2017) കാസര്‍കോട് സ്വദേശിയായ വിക്രം ബാബുവിന് വൂര്‍സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. 'ബയോ കെമിക്കല്‍ ആന്‍ഡ് സ്ട്രക്ച്ചറല്‍ ബേസിസ് ഫോര്‍ ദ മൂണ്‍ലൈറ്റിംഗ് ഫംഗ്ഷന്‍ ഓഫ് ഗഫറിന്‍' എന്ന വിഷയത്തില്‍ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.

കാസര്‍കോട്ടെ വിക്രം ബാബുവിന് വൂര്‍സ്ബര്‍ഗ് സര്‍വ്വകലാശാല ഡോക്ടറേറ്റ്


പ്രൊഫ. ഡോ. ഹര്‍മാന്‍ ഷിന്‍ഡലിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്. ആധാരം എഴുത്തുകാരന്‍ പരേതനായ വെങ്കടേഷ് ബാബു റാവു-കവിത ദമ്പതികളുടെ മകനാണ്.

Keywords:  kasaragod, Doctor, university, Award, Natives,Document writing, Vikram Babu, Searching, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL