ഉദുമ പടിഞ്ഞാര്‍ പ്രീമിയര്‍ ലീഗ് ചൊവ്വാഴ്ച തുടങ്ങും
Dec 9, 2016, 10:00 IST
ഉദുമ: (www.kasargodvartha.com 09/12/2016) ഉദുമ പടിഞ്ഞാര്‍ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ് -3 ചൊവ്വാഴ്ച തുടങ്ങും. അംബികാ എ എല്‍ പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രീമിയര്‍ ലീഗില്‍ റിയല്‍ മില്ലത്ത്, അല്‍ സാദ് ഹന്ഡേര്സ്, ബോള്‍ ബ്ലാസ്റ്റേര്‍സ്, എഫ് സി പൊയ്യ എന്നീ ടീമുകള്‍ മാറ്റുരയ്ക്കും.
വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫി നല്‍കും.
Keywords : Udma, Football, Sports, Udma Padinhar Premier League, Udma Padinhar premier league starts on Tuesday.