city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവുമായി അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആദൂര്‍:  (www.kasargodvartha.com 05/12/2016) കഞ്ചാവുമായി അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വിദ്യാനഗര്‍ കോപ്പയിലെ റിനാസിനെയാണ് (25) ആദൂര്‍ എസ്.ഐ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് എട്ടാം മൈലില്‍ വെച്ച് എട്ട് ഗ്രാം കഞ്ചവുമായി റിനാസിനെ പിടികൂടിയിരുന്നു.

ഇതിനിടയില്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരെ പോലീസിന്റെ ഔദ്യേഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതില്‍ കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
.
കഞ്ചാവുമായി അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Keywords: Kasaragod, Adhur, Police, Arrest, Case, Ganja, Sunday, Vidyanagar, Copa, Native, Rinas, Man arrest with ganja: Another case Charged.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL