city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 08/12/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു. മഞ്ചത്തടുക്കയിലെ ഇബ്രാഹിം- സാറ ദമ്പതികളുടെ മകള്‍ സമീറ (17)യാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സമീറയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍: ഖൈറുന്നിസ, ഖാലിദ്, ആസിഫ്, ഉബീറ, മുഹമ്മദ് ഖലീല്‍, ബദറുന്നിസ, മുഹമ്മദ് നിസാര്‍.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, Treatment, 17 year old girl dies after illness.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL